2024-08-03
ഈ വർഷത്തെ അമാവാസി August മാസം 3-ാം തിയതി (കർക്കിടകം 19) വൈകുന്നേരം 3:55 മുതൽ august 4(കർക്കിടകം 20) വൈകുന്നേരം 4:55 വരെയാണ്. എന്നാൽ August 3 സന്ധ്യക്ക് ശേഷം അമാവാസി വരുന്നതിനാൽ ഈ വർഷത്തെ കർക്കിടക വാവ് ബലി കേരളത്തിൽ 3-ാം തിയതി തന്നെ ആചരിക്കുന്നതാണ്. ക്ഷേത്രങ്ങളിലും,സ്നാനഘട്ടങ്ങളിലും ബലി കർമ്മം ചെയ്യുന്നവർ 3-ാം തിയതി ഉദയത്തിന് ശേഷം ചെയ്യുന്നതാണ് ഉത്തമം.2023-07-16
2023-07-16
2023-07-16
2022-07-28
കർക്കടക വാവുബലി 20222022-07-28
കർക്കടക വാവുബലി 20222020-07-06
ഈ വർഷത്തെ കർക്കിടക വാവു ജൂലൈ 20-ആം തിയതി പുലർച്ചെ 12 മണിക്ക് ശേഷം തുടങ്ങുമെങ്കിലും രാവിലെ 5.30നും 7നും ഇടക്ക് ശ്രാദ്ധം ഊട്ടുന്നതാണ് ഉത്തമം. ബലി കർമ്മം ചെയ്യുന്ന ഭക്തജനങ്ങൾ വാവിന്റെ തലേ ദിവസം, അതായത് ജൂലൈ 19ആം തിയതി ഒരിക്കൽ അനുഷ്ഠിക്കേണ്ടതാണ്. അന്നേ ദിവസം ഉച്ചക്ക് ഒരു നേരം മാത്രം പച്ചരി ആഹാരം കഴിക്കേണ്ടതാണ്. രാവിലെയും വൈകുന്നേരവും അരി ആഹാരം ഒഴിച്ചുള്ള ഏതു ആഹാരവും കഴിക്കാവുന്നതാണ്.2020-07-01
മരണാനന്തര ക്രിയകളായ സപിണ്ഡി ശ്രാദ്ധം, 41ആം ദിവസത്തെ മണ്ഡല ശ്രാദ്ധം, ഒരു വർഷത്തെ വാർഷിക ശ്രാദ്ധം കൂടാതെ പിതൃദോഷം, കരിനാൽ ദോഷം മുതലായ പരിഹാര ക്രിയകൾ ആവശ്യപ്രകാരം ഇപ്പോൾ അവരവരുടെ ഭവനങ്ങളിൽ വന്നു നടത്തുന്നതാണ്